
റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍; ചര്‍ച്ചയായി ടീം സെലക്ഷന്
മോശം ഫോമിലാണെങ്കിലും രാഹുലിന് പിന്തുണ നല്കാന് ടീം മാനേജ്മെന്റ് തീരുമാനിച്ചപ്പോള്‍ ഫോമില്‍ നില്ക്കുന്ന റിഷഭ് പന്തിനാണ് മാറി നില്‍ക്കേണ്ടി വന്നത്
പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ എല്‍ രാഹുനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കിയതാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചത്. മോശം ഫോമിലാണെങ്കിലും രാഹുലിന് പിന്തുണ നല്കാന് ടീം മാനേജ്മെന്റ് തീരുമാനിച്ചപ്പോള്‍ ഫോമില്‍ നില്ക്കുന്ന റിഷഭ് പന്തിനാണ് മാറി നില്‍ക്കേണ്ടി വന്നത്.
ഫോമിന്റെ കാര്യത്തിലും, വിക്കറ്റ് കീപ്പിങ്ങിലെ മികവിന്റെ കാര്യത്തിലും രാഹുലിനേക്കാള്‍ മുന്പില് നില്‍ക്കുന്നത് ഇപ്പോള്‍ റിഷഭ് പന്ത് ആണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാഹുലിനെ ഈ സമയത്തും പിന്തുണച്ച തീരുമാനത്തെ അഭിനന്ദിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു.
Pant is a better keeper than KL rahul
â Bhoomish Banewal (@Bhoomishbanewal) March 23, 2021
Pant is a better no. 5 than KL rahul
Pant is in form rn and Kl Rahul is not#RishabhPant #IndiavsEngland #INDvsEND #ENGvIND
ഫോമിലല്ലെങ്കിലും മൂന്ന് ഏകദിനത്തിലും രാഹുലിനെ ഉള്‍പ്പെടുത്തണം എന്ന് നേരത്തെ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്കിയാല് മാത്രമേ അവരെ ഫോമിലേക്ക് തിരികെ എത്തിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ഗംഭീര്‍ ചൂണ്ടിക്കാണിച്ചത്. ഇംഗ്ലണ്ടിനെതിരായ നാല് ടി20യില്‍ 1, 0, 0, 14 എന്നതാണ് രാഹുലിന്റെ സ്കോറുകള്‍.
What is KL Rahul doing in the team instead of Rishabh Pant? https://t.co/qi147N902R
â Ninad Deshpande (@ninad_deshpande) March 23, 2021
KL Rahul will bat at 5 and he will be keeping for India. Good decision from Kohli and management.
â Johns. (@CricCrazyJohns) March 23, 2021
KL ahead of Rishabh & Kuldeep ahead of Chahal, two right calls. Brilliant team-selection. https://t.co/xZeeNP4pq7
â Sparsh Telang (@_cricketsparsh) March 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
