
ബട്ട്‌ലറുമായി കൊമ്പുകോര്‍ത്ത് കോഹ്‌ലി; കാരണം ചികഞ്ഞ് ആരാധകര്‍
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ ജോസ് ബട്ട്‌ലറെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം

അഹമ്മദാബാദ്: ഓപ്പണറായി ഇറങ്ങിയതിനൊപ്പം ഫീല്‍ഡിങ്ങിന് ഇടയിലും ടീമിന്റെ ആക്രമണ മനോഭാവം കോഹ്‌ലി വ്യക്തമാക്കി. ജോസ് ബട്ട്‌ലറുമായുള്ള കൊമ്പുകോര്‍ക്കലിലേക്കാണ് ഇത് എത്തിച്ചത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ ജോസ് ബട്ട്‌ലറെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പുറത്താക്കലിന് പിന്നാലെ ഡഗൗട്ടിലേക്ക് ബട്ട്‌ലര്‍ മടങ്ങുന്നതിന് ഇടയിലാണ് കോഹ് ലിയുമായി കൊമ്പുകോര്‍ത്തത്.
What were Buttler and Kohli saying? #INDvENG
â Chloe-Amanda Bailey (@ChloeAmandaB) March 20, 2021
എന്തിന്റെ പേരിലാണ് ഇരുവരും പ്രകോപിതരായത് എന്ന് വ്യക്തമല്ല. ഇതോടെ ആരാധകര്‍ അവരവരുടേതാണ് ഭാവനയുമായി എത്തുന്നു. കളിയിലേക്ക് വരുമ്പോള്‍ ഇന്ത്യ മുന്‍പില്‍ വെച്ച 224 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 188 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇതോടെ 5 ടി20കളുടെ പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കി.
When Virat kohli said Ben stokes and then Jos buttler took it personally. pic.twitter.com/bu3LDoC5e8
â theshivamkapoor (@sherlony3000) March 20, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


