
പണം വാരി ലിയാം ലിവിങ്സ്റ്റണ്, 11.50 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്
ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും പോരിട്ടാണ് പഞ്ചാബ് കിങ്സ് ലിവിങ്സ്റ്റണിനെ ടീമിലെത്തിച്ചത്
ബെംഗളൂരു: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും പോരിട്ടാണ് പഞ്ചാബ് കിങ്സ് ലിവിങ്സ്റ്റണിനെ ടീമിലെത്തിച്ചത്.
ബിഗ് ഹിറ്റര്‍ എന്നതിനൊപ്പം ഓഫ് സ്പിന്നും ലെഗ് സ്പിന്നും എറിയാന്‍ സാധിക്കും എന്നതാണ് ഫ്രാഞ്ചൈസികളെ ലിവിങ്സ്റ്റണിനായി മത്സരത്തിലേക്ക് എത്തിച്ചത്. ഓള്‍റൗണ്ടര്‍മാരായ ജയന്ത് യാദവിനേയും വിജയ് ശങ്കറിനേയും ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു.
This bid for Liam Livingstone isn't for a pure batsman. #PunjabKings will want 2-3 overs from him
â Harsha Bhogle (@bhogleharsha) February 13, 2022
ജയന്ത് യാദവിനെ 1.70 കോടി രൂപയ്ക്കും വിജയ് ശങ്കറിനെ 1.40 കോടി രൂപയ്ക്കുമാണ് ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ ടീം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം അണ്‍സോള്‍ഡായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

