News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

റാഞ്ചി: ഇന്ത്യന് കുപ്പായത്തില് നിന്നു വിരമിച്ചെങ്കിലും മുന് നായകന് മഹേന്ദ്ര സിങ് ധോനി ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടവനാണ്. പ്രായ വ്യത്യാസമില്ലാതെ അദ്ദേഹത്തെ ആരാധകര് ആഘോഷിക്കുന്നു.
ക്രിക്കറ്റ് കളത്തിലെന്ന പോലെ വൈകാരികതയ്ക്ക് അടിപ്പെടാതെയുള്ള പെരുമാറ്റമാണ് തല വ്യക്തി ജീവിതത്തിലും പുലര്ത്തുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്.
Fan : Mahi bhai I love youÂ
 (@KattarDhoni) September 29, 2023
Thala : Smiles @msdhoni #MSDhoni pic.twitter.com/W6SXlb6E1r
വിമാനത്താവളത്തില് സുരക്ഷാ പരിശോധനയ്ക്കായി എത്തുന്നതിനിടെ ഒരാള് ധോനിയെ കണ്ടതും തന്റെ സ്നേഹം ഉറക്കെ വിളിച്ചു പറയുന്നത് വീഡിയോയില് കേള്ക്കാം. ഇതിനോടുള്ള ധോനിയുടെ സമീപനവും ദൃശ്യങ്ങളില് വ്യക്തം.
'മഹി ഭായ് ഐ ലവ് യു' എന്നാണ് ആരാധകന് വിളിച്ചു പറയുന്നത്. 'എന്റെ കൈകള് വിറയ്ക്കുന്നു' എന്നും ആരാധകന് ഉറക്കെ പറയുന്നു. ഇതിനു ധോനി നിറഞ്ഞ ചിരിയാണ് മറുപടിയായി നല്കുന്നത്. വീഡിയോ വൈറലായി മാറി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


