
News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

ബ്യൂണസ് ഐറിസ്: ഫുട്ബോളിലെ ഏറ്റവും വെറുക്കപ്പെട്ടവനാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന വിമര്‍ശനത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഏയ്ഞ്ചല്‍ ഡി മരിയ. മറ്റെവെടിയെങ്കിലും പോയി കരയൂ എന്നാണ് എമിലിയാനോയെ വിമര്‍ശിച്ച ഫ്രഞ്ച് താരം ആദില്‍ റാമിയോട് എയ്ഞ്ചല്‍ ഡി മരിയ പറയുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറാണ് ദിബു. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി കരയൂ എന്നാണ് ഏയ്ഞ്ചല്‍ ഡി മരിയ പറഞ്ഞത്. ഇതിന് മറുപടിയുമായി റാമിയും എത്തി. നീ എന്നെ പഠിപ്പിക്കുകയാണ് ഏയ്ഞ്ചല്‍ എന്നാണ് റാമി തിരിച്ച് ചോദിച്ചത്.
Di Maria, Paredes and Pezzella on Rami
â All About Argentina (@AlbicelesteTalk) December 26, 2022
Paredes: âNow without crying rami â
Di Maria: âDibu is the best goalkeeper in the world. Cry on the other side.â
Pezzella: âAnda pa alla rami.â pic.twitter.com/ikugEeQjVp
ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗവ് സ്വന്തമാക്കിയതിന് പിന്നാലെ എമിലിയാനോയില്‍ നിന്ന് വന്ന സെലിബ്രേഷന് വലിയ വിമര്‍ശനം ഏറ്റുവാങ്ങി. അശ്ലീല ആംഗ്യം കാണിച്ച താരത്തിനെതിരെ നടപടി എടുക്കണം എന്ന വാദമാണ് ശക്തമായത്. എന്നാല്‍ അര്‍ജന്റൈന്‍ താരങ്ങള്‍ തങ്ങളുടെ ഗോള്‍കീപ്പര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


