
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
മാഡ്രിഡ്: കരിയറിലെ നിരവധി റെക്കോര്ഡുകള്ക്ക് ഉടമയായ അര്ജന്റീന നായകനും ബാഴ്സലോണ ഇതിഹാസവുമായ ലയണല് മെസിക്ക് മറ്റൊരു നേട്ടം കൂടി. ബാഴ്സലോണയ്ക്കായി 650 ഗോളുകള് നേടി ലയണല് മെസി. സ്പാനിഷ് ലാ ലിഗയില് അത്ലറ്റിക്ക് ക്ലബിനെതിരെ 2-1ന് വിജയം സ്വന്തമാക്കിയ മത്സരത്തിലാണ് നായകന്റെ നേട്ടം.
മത്സരത്തില് ബാഴ്സലോണയ്ക്കായി ആദ്യം വല ചലിപ്പിച്ചത് മെസിയാണ്. 20ാം മിനിറ്റില് നേടിയ ഈ ഗോളോടെയാണ് മെസി ഗോള് നേട്ടം 650ല് എത്തിച്ചത്.
456 മത്സരങ്ങളില് നിന്നാണ് 650 ഗോളുകള് മെസി സ്വന്തമാക്കിയത്. ഫ്രീ കിക്കിലൂടെയാണ് അത്ലറ്റിക്ക് ക്ലബിനെതിരായ പോരാട്ടത്തില് താരം 650ല് എത്തിയത്. താരം ഫ്രീ കിക്കിലൂടെ ബാഴ്സയ്ക്കായി നേടുന്ന 49ാം ഗോളും ഇതുതന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

