
ഫൈനലിലേക്ക് മെസി പന്ത് തട്ടിയത് രക്തമൊഴുകിയ കാലുമായി; കയ്യടിച്ച് ആരാധകര്‍
സെമി ഫൈനലില്‍ കൊളംബിയയുടെ പരുക്കന്‍ ശരീരഭാഷയിലെ കളി വന്നപ്പോള്‍ രക്തമൊഴുകിയ കാലുമായാണ് മെസി പന്ത് തട്ടിയത്
കോപ്പ അമേരിക്കയില്‍ മെസി കിരീടം ഉയര്‍ത്തുമോ അതോ കിരീടത്തിനായുള്ള കാത്തിരിപ്പ് ദോഹ വരെ നീളുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാല്‍ കോപ്പയില്‍ കിരീടത്തിലേക്ക് എത്തണമെന്ന നിശ്ചയദാര്‍ഡ്യം എത്രമാത്രമെന്ന് മെസി ഗ്രൗണ്ടില്‍ വ്യക്തമാക്കുന്നുണ്ട്. സെമി ഫൈനലില്‍ കൊളംബിയയുടെ പരുക്കന്‍ ശരീരഭാഷയിലെ കളി വന്നപ്പോള്‍ രക്തമൊഴുകിയ കാലുമായാണ് മെസി പന്ത് തട്ടിയത്.
കൊളംബിയയുടെ ലെഫ്റ്റ് ബാക്ക് ഫ്രാങ്ക് ഫാബ്രയുടെ കടുത്ത ടാക്കിളിലാണ് മെസിക്ക് പരിക്കേറ്റത്. കണങ്കാലില്‍ നിന്ന് ചോരയൊഴുകിയിട്ടും മെസി കളി തുടര്‍ന്നു. ഇവിടെ മെസിയില്‍ നിന്ന് വന്ന നിശ്ചയദാര്‍ഡ്യത്തിന് കയ്യടിക്കുകയാണ് ആരാധകര്‍.
Messi played for over 30 minutes with a bleeding ankle. He really needs this international
â Mr Cøle (@Kellysome4real) July 7, 2021
You have to admire the desire and determination. Argentina Vs Brazil will be a good game to watch.
#CopaAmerica pic.twitter.com/Ap3ZolWt45
കൊളംബിയക്കെതിരെ മെസിക്ക് ഗോള്‍ വല കുലുക്കാനായില്ല. എന്നാല്‍ ഏഴാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസ് ഗോള്‍ വല കുലുക്കിയപ്പോള്‍ അതിന് വഴിയൊരുക്കിയത് മെസിയായിരുന്നു. എന്നാല്‍ 61ാം മിനിറ്റില്‍ ലൂയി ഡയസ് സമനില ഗോള്‍ നേടിയതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-2ന് കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന ഫൈനലിലേക്ക് കടന്നു.
We all like the fun part
â Tarzan 16th July (@mmoaNkoaa) July 7, 2021
But Messi's ankle way Bleeding but he fought till the end
MY GOAT FOR A REASON pic.twitter.com/aownLLARLw
Played with bleeding ankle
â FRE-DRI (@FCBarca_LM10) July 7, 2021
Fouled and bought down many times
Not a great defensive team
Yet this little man from Argentina led his team to the Final
For that thing just give him the trophy
I know my G.O.A.T he is way ahead of everyone
Lionel Messi #CopaAmerica pic.twitter.com/6bmAv0A6Zb
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
