
പിഎസ്ജിയില്‍ ഇന്ന് മെസിയുടെ അരങ്ങേറ്റം? 22 അംഗ സംഘത്തില്‍ സൂപ്പര്‍ താരവും
റെയിംസിന് എതിരായ പിഎസ്ജി സ്‌ക്വാഡില്‍ മെസിയുടെ പേര് ഉള്‍പ്പെടുത്തിയതോടെ അരങ്ങേറ്റം ഇന്നുണ്ടാവും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്

പാരീസ്: സൂപ്പര്‍ താരം മെസി ഇന്ന് പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. റെയിംസിന് എതിരായ പിഎസ്ജി സ്‌ക്വാഡില്‍ മെസിയുടെ പേര് ഉള്‍പ്പെടുത്തിയതോടെ അരങ്ങേറ്റം ഇന്നുണ്ടാവും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഇന്ന് പിഎസ്ജിയുടെ മത്സരം കഴിഞ്ഞാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി മെസി അര്‍ജന്റീനിയന്‍ ടീമിനൊപ്പം ചേരും. ഇന്ന് പിഎസ്ജിക്കായി അരങ്ങേറ്റം കുറിക്കാനായില്ലെങ്കില്‍ പിഎസ്ജി ആരാധകരുടെ കാത്തിരിപ്പ് നീളും. സെപ്തംബര്‍ 12നാവും പിന്നെ മെസിക്ക് പിഎസ്ജിക്ക് വേണ്ടി കളിക്കാനാവുക.
A group of 22 players are in the squad for the trip to Reims #SDRPSG pic.twitter.com/8PONgR8rH2
â Paris Saint-Germain (@PSG_English) August 29, 2021
മൂന്ന് ആഴ്ച മുന്‍പാണ് പിഎസ്ജി മെസിയെ സ്വന്തമാക്കിയത്. റെയിംസിന്റെ തട്ടകത്തിലാണ് മത്സരം. മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വിശദമായി ആലോചിച്ചതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
