
'മെസി, എന്റെ അമ്മയോട് ക്ഷമിക്കണം, അവര്‍ എനിക്ക് ക്രിസ്റ്റിയാനോ എന്ന് പേരിട്ടു'
മെസിയോട് ക്ഷമ ചോദിക്കുന്ന ഒരു കുട്ടി ഫുട്‌ബോള്‍ ആരാധകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
മെസിയോട് ക്ഷമ ചോദിക്കുന്ന ഒരു കുട്ടി ഫുട്‌ബോള്‍ ആരാധകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അമ്മ അവന് നല്‍കിയ പേര് ചൂണ്ടിയാണ് ക്ഷമ ചോദിക്കുന്നത്.
സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ ഗാസ്റ്റന്‍ എഡുള്‍ ആണ് മെസിയോട് ക്ഷമ ചോദിക്കുന്ന ബാനറുമായി നില്‍ക്കുന്ന 11കാരന്റെ ഫോട്ടോ പങ്കുവെച്ചത്. അവന് മറ്റൊരു ഫുട്‌ബോള്‍ താരത്തിന്റെ പേര് നല്‍കാനാണ് അവന്റെ അമ്മ തീരുമാനിച്ചത്.
ബാനറില്‍ സ്പാനിഷ് ഭാഷയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ, മെസി, എന്റെ അമ്മയോട് ക്ഷമിക്കൂ, എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് അറിയില്ല, അവര്‍ എന്നെ ക്രിസ്റ്റിയാനോ എന്ന് വിളിച്ചു...
Esto acaba de pasar en el predio de la Selección. pic.twitter.com/P16qprDhFF
â Gastón Edul (@gastonedul) October 12, 2021
ഈ അര്‍ജന്റീനക്കാരനായ ക്രിസ്റ്റ്യാനോ ബ്യൂണസ് ഐറിസിലെ റേസിങ് ക്ലബ് അക്കാദമിയിലെ കളിക്കാരനാണ്. അമ്മ അവന് ക്രിസ്റ്റിയാനോ എന്ന് പേരിട്ടെങ്കിലും വളര്‍ന്നപ്പോള്‍ അവന് ഇഷ്ടം തോന്നിയത് മെസിയോടും. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇടയില്‍ മെസി പരിശീലനം നടത്തുന്ന ഗ്രൗണ്ടിലേക്ക് പിതാവിനൊപ്പം ക്രിസ്റ്റ്യാനോ എത്തി. എന്നാല്‍ മെസിയുടെ ശ്രദ്ധ ഈ ക്രിസ്റ്റിയാനോയിലേക്ക് വന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
