
വീണ്ടും 'പറന്ന്' ഡുപ്ലാന്റിസ്! 13ാം വട്ടവും പോള്‍ വാള്‍ട്ടിലെ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി (വിഡിയോ)
ലോക അത്ലറ്റിക്സ് കോണ്ടിനെന്റല് ലോക ടൂറില്‍ നേട്ടം

Mondo Duplantisx
Edited by :renjith.k
Last Updated :12 ഓഗസ്റ്റ് 2025, 11:18 pm IST
ബുഡാപെസ്റ്റ്: പോള്‍ വാള്‍ട്ടിലെ സ്വന്തം റെക്കോര്‍ഡ് നിരന്തരം തിരുത്തുന്ന സ്വീഡന് താരം മോണ്ടോ ഡുപ്ലാന്റിസ് (അർമാൻഡ് ഡുപ്ലാന്റിസ്) പുതിയ ദൂരം താണ്ടി റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഇത് 13ാം തവണയാണ് താരം സ്വന്തം നേട്ടം ഉയര്‍ത്തുന്നത്.
ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റല് ലോക ടൂറിലാണ് പുതിയ നേട്ടം. താരം 6.29 മീറ്റര്‍ പിന്നിട്ടു.
ഇക്കഴിഞ്ഞ ജൂണിലാണ് 6.28 മീറ്റര്‍ താണ്ടി 12ാം വട്ടം റെക്കോര്‍ഡ് തിരുത്തിയത്. പിന്നാലെയാണ് ഒന്നര മാസം പിന്നിടുമ്പോള്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തി ഉയരം താണ്ടിയത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Sweden's pole vault superstar Mondo Duplantis cleared breaking the world record for the 13th time in his illustrious career.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




