
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്
അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് നവോമി തോല്‍പ്പിച്ചത്
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് നവോമി തോല്‍പ്പിച്ചത്. സ്കോര്‍ 6.4, 6-3.
ഒസാക്കയുടെ രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. നാലാം ഗ്രാന്സ്ലാം കിരീട നേട്ടം കൂടിയാണിത്.
2019 ലാണ് നവോമി ഒസാക്ക മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. 2020, 2018 വര്‍ഷങ്ങളില്‍ യു എസ് ഓപ്പണ്‍ കിരീടവും നവോമി ഒസാക്ക നേടിയിട്ടുണ്ട്.
2018: US Open
â ITF (@ITFTennis) February 20, 2021
2019: Australian Open
2020: US Open
2021: Australian Open
A pattern is developing for @naomiosaka...#AusOpen pic.twitter.com/UDbgGRCbbJ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



