ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; നിതു ഘന്‍ഘാസിന് കിരീടം
5-0ത്തിന് തോല്‍പ്പിച്ചാണ് നീതു ഘന്‍ഘാസ് സ്വര്‍ണം നേടിയത്.

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നീതു ഘന്ഘാസിനാണ് അഭിമാനം നേട്ടം കൊയ്തത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയയുടെ ലുത് സൈഖാനെയാണ് തോല്‍പ്പിച്ചത്. താരത്തെ 5-0ത്തിന് തോല്‍പ്പിച്ചാണ് നീതു ഘന്‍ഘാസ് സ്വര്‍ണം നേടിയത്.
Nitu Ghanghas wins Gold Medal in finals of 48 Kg, beats Mangolian boxer Lutsaikhan by 5-0 at Women Boxing Championship. pic.twitter.com/w0hc4vuDBD
â ANI (@ANI) March 25, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News