
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കയ്യകലത്തില്‍ നിന്ന് കിരീടം നഷ്ടപ്പെട്ടത് കണ്ട് കണ്ണീരണിഞ്ഞ നെയ്മറെ ആശ്വസിപ്പിച്ച് മെസി. കെട്ടിപ്പിടിച്ച് ചേര്‍ത്ത് നിര്‍ത്തിയാണ് നെയ്മറെ മെസി ആശ്വസിപ്പിച്ചത്.
ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തലതാഴ്ത്തി കണ്ണീര് ജേഴ്സില്‍ തുടച്ച് മൈതാനത്ത് നെയ്മര്‍ മുട്ടുകുത്തി. സമീപത്ത് അര്‍ജന്റീനയുടെ ആഘോഷം തുടരവെയാണ് നെയ്മറുടെ അടുത്തെത്തി ഏറെ നേരം ആലിംഗനം ചെയ്ത് നിന്ന് മെസി ആശ്വസിപ്പിച്ചത്.
Messi and Neymar shared this moment of affection after Argentinaâs win. Everybody is team Messi pic.twitter.com/aYgIndZXsw
â CrossAndNod (@crossandnodFT) July 11, 2021
22ാം മിനിറ്റി എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍നേട്ടത്തോടെയാണ് 28 വര്‍ഷം നീണ്ട കിരീടത്തിനായുള്ള കാത്തിരിപ്പ് അര്‍ജന്റീന അവസാനിപ്പിച്ചത്. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് 16 വര്‍ഷത്തിന് ശേഷമാണ് മെസിയെ തേടി അന്താരാഷ്ട്ര കിരീടം എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



