
ഖത്തർ ലോകകപ്പിന് ഉത്തര കൊറിയ ഇല്ല; യോഗ്യതാ മത്സരങ്ങളിൽനിന്ന് പിൻമാറി
ടോക്കിയോ ഒളിമ്പിക്സിൽനിന്നും ടീം പിൻവാങ്ങിയിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽനിന്ന് പിന്മാറി ഉത്തര കൊറിയ. കോവിഡ് സാഹചര്യം പരിഗണിച്ചാണ് പിന്മാറ്റം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്നു ഉത്തര കൊറിയ. അഞ്ചു കളികൾ പൂർത്തിയായപ്പോൾ എട്ടു പോയിന്റുമായി ഉത്തര കൊറിയ പട്ടികയിൽ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിച്ച പോരാട്ടങ്ങൾ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കെയാണ് പിന്മാറ്റം.
നേരത്തെ ടോക്കിയോ ഒളിമ്പിക്സിൽനിന്നും ടീം പിൻവാങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
