
സിന്ധുവിനൊപ്പം ഐസ്ക്രീം, വാക്ക് പാലിച്ച് പ്രധാനമന്ത്രി
ഒളിമ്പിക്സിനു മുമ്പ് സിന്ധുവിന് നല്കിയ ഓഫര്‍ നിറവേറ്റിയിരിക്കുകയാണ് മോദി
തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ടോക്യോയില്‍ വെങ്കല മെഡല്‍ നേടി ചരിത്രമെഴുതിയിരിക്കുകയാണ് ബാഡ്മിന്റൺ താരം പി വി സിന്ധു. ഇപ്പോഴിതാ ഒളിമ്പിക്സിനു മുമ്പ് സിന്ധുവിന് നല്കിയ ഓഫര്‍ നിറവേറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ഒന്നിച്ച് ഐസ്ക്രീം കഴിച്ചു.
ഒളിമ്പിക്സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു. മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്ക്രീം കഴിക്കാമെന്നാണ് അന്ന് മോദി കൊടുത്ത വാക്ക്. പറഞ്ഞതുപോലെ സിന്ധു മെഡലുമായി മടങ്ങിയെത്തി. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്സില്‍ നേടിയ വെള്ളിക്കൊപ്പം ഇക്കുറി ഒരു വെങ്കല മെഡല്‍ കൂടി താരം ചേര്‍ത്തു.
.@Pvsindhu1 with the promised icecream by PM Shri Narendra Modi! pic.twitter.com/pUzShoDxv2
â Mann Ki Baat Updates मन à¤à¥ बात à¤à¤ªà¤¡à¥à¤à¥à¤¸ (@mannkibaat) August 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

