
News Now
എമിറേറ്റ്സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

പാരീസ്: റയല് മാഡ്രിഡിലേക്ക് എംബാപ്പെ എത്തില്ലെന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് ശക്തമാവുന്നത്. ക്ലബിലേക്ക് താരം എത്തില്ലെന്ന് റയല് ഉടമ ഫ്ളോറന്റിനോ പെരസ് ടീമിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
150 മില്യണ് യൂറോ സൈനിങ് ഫീ ആയാണ് പിഎസ്ജിയും റയലും എംബാപ്പെയ്ക്ക് മുന്പില് ഓഫര് വെച്ചത്. ശമ്പളത്തിനും ബോണസിനും പുറമെ ആയിരുന്നു ഇത്. എന്നാല് പ്രതിമാസം പ്രതിഫലമായി പിഎസ്ജി നാല് മില്യണ് പൗണ്ട് വാഗ്ദാനം ചെയ്തതോടെ എംബാപ്പെ മനസ് മാറ്റിയതായാണ് റിപ്പോര്ട്ടുകള്.
Kylian Mbappéâs mother Fayza: âWe have an agreement with both Real Madrid and Paris Saint-Germain. Kylian will now decideâ, she told @KoraPlusEG. #Mbappé
â Fabrizio Romano (@FabrizioRomano) May 20, 2022
âThe two offers from PSG and Real Madrid are almost identical. Itâs up to Kylian now, he will make a decisionâ. pic.twitter.com/ad1MZ1JhxU
റയലും പിഎസ്ജിയും മുന്പോട്ട് വെച്ച കരാര് ഏറെ കുറെ സമാനമാണ് എന്നും ഇനി തീരുമാനമെടുക്കേണ്ടത് എംബാപ്പെയാണെന്നുമാണ് താരത്തിന്റെ മാതാവ് പ്രതികരിച്ചത്. ബെര്ണാബ്യുവിലേക്ക് എംബാപ്പെയെ എത്തിക്കാനുള്ള ശ്രമങ്ങള് പൂര്ണമായും അവസാനിച്ചതായാണ് റിപ്പോര്ട്ടുകള്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


