
'സംപൂജ്യനായ ഭഗവാന് രാമന്റെ ജന്മഭൂമിയില്'; ചിത്രങ്ങള്‍ പങ്കിട്ട് പി ടി ഉഷ
അയോധ്യയും സരയൂ നദിയും സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉഷ എക്സില്‍ പങ്കുവച്ചു.

അയോധ്യ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പി ടി ഉഷ. അയോധ്യയും സരയൂ നദിയും സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉഷ എക്സില്‍ പങ്കുവച്ചു.
''സരയൂ നദീതീരത്തെ ദിവ്യമായ ശാന്തിയും സമാധാനവും അനുഭവിക്കാനായി. അയോധ്യയുടെയും രാമന്റെയും സാക്ഷ്യപത്രമായി, ഇന്നും സമൃദ്ധിയോടെ ജനങ്ങളെ അനുഗ്രഹിച്ച് സരയൂ നിലകൊള്ളുന്നു.'' എക്സിലെ കുറിപ്പില്‍ ഉഷ പറഞ്ഞു.
Experienced tranquility and divine peace at the banks of the Sarayu river. The river stands testimony to the history of Ayodhya and Lord Ram, blessing the people even today with her riches. pic.twitter.com/UPBloGGJON
â P.T. USHA (@PTUshaOfficial) January 22, 2024
''സംപൂജ്യനായ ഭഗവാന് രാമന്റെ ജന്മഭൂമിയായ ഈ പുണ്യമണ്ണില്‍ എത്താനായതില്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തത്വങ്ങളും ധാര്‍മികതയും തുടര്‍ന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും. പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതിലൂടെ ഞാന്‍ അനുഗ്രഹിക്കപ്പെട്ടു.'' പി ടി ഉഷ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പി ടി ഉഷ എത്തിയത്.
Feeling so blessed to have arrived on the holy soil, the Janmabhoomi of our revered Lord Ram! His principles and ethics continue to lead us on the right path and I feel honoured to be attending the Praan Pratishthaan tomorrow. pic.twitter.com/uNKqL0lx3y
â P.T. USHA (@PTUshaOfficial) January 21, 2024
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
