
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുംബൈ: ബെന്‍ സ്റ്റോക്ക്സിനെ നഷ്ടമായത് വലിയ തിരിച്ചടിയാണെന്ന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ്. പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന സ്റ്റോക്ക്സിന് യാത്രയയപ്പ് നല്കുന്ന വീഡിയോയിലാണ് സഞ്ജുവിന്റെ വാക്കുകള്‍.
സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സ്റ്റോക്ക്സിന് പരിക്കേറ്റത്. വിരലിന് പരിക്കേറ്റ സ്റ്റോക്ക്സിന് ശസ്ത്രക്രിയക്ക് വിധേയനാവണം. മൂന്ന് മാസത്തോളം സ്റ്റോക്ക്സിന് നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ട്.
നാട്ടിലേക്ക് മടങ്ങുന്ന സ്റ്റോക്ക്സിന് രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ യാത്രയയപ്പ് നല്കി. പിതാവ് ജെറാര്‍ഡ് സ്റ്റോക്ക്സിന്റെ പേരെഴുതിയ രാജസ്ഥാന്റെ ജേഴ്സി സഞ്ജു സ്റ്റോക്ക്സിന് നല്കി. ശനിയാഴ്ച സ്റ്റോക്ക്സ് നാട്ടിലേക്ക് തിരിച്ചു.
Goodbyes are difficult.
â Rajasthan Royals (@rajasthanroyals) April 17, 2021
Until next time, Stokesy. #RoyalsFamily | @benstokes38 pic.twitter.com/KRyNRrGuqQ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


