
News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ജയ്പുര്‍: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി കളിക്കില്ല. ടീമില്‍ നിന്നു ഒഴിവാകുന്നതായി റൂട്ട് വ്യക്തമാക്കിയെന്നു രാജസ്ഥാന് സ്ഥിരീകരിച്ചു.
വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി പരിഗണിക്കപ്പെടുന്ന താരമാണ് റൂട്ട്. എന്നാല്‍ താരം കഴിഞ്ഞ സീസണിലാണ് കരിയറില്‍ ആദ്യമായി ഐപിഎല്‍ കളിച്ചത്. കാര്യമായ അവസരങ്ങള്‍ രാജസ്ഥാനില്‍ റൂട്ടിനു കിട്ടിയില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം ടീമിനു വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ഒറ്റ സീസണ് മാത്രം കളിച്ചാണ് റൂട്ടിന്റെ പിന്മാറ്റം.
Joe Root has opted out of 2024.
â Rajasthan Royals (@rajasthanroyals) November 25, 2023
The dressing room will miss you, Rooty.Â
More on: https://t.co/VNdWoeFrkt pic.twitter.com/1u93iyyI2y
കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ഒന്നില്‍ മാത്രമാണ് ബാറ്റ് ചെയ്തതും. പത്ത് റണ്‍സാണ് സമ്പാദ്യം.
ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് 32കാരനായ റൂട്ടിന്റെ പിന്മാറ്റം. അധികം കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം റോയല്‍സിനു വിലപ്പെട്ടതായിരുന്നു. പ്രത്യേകിച്ച് പുതു തലമുറ ബാറ്റര്‍മാര്‍ക്ക് അദ്ദേഹത്തില്‍ നിന്നു ഒരുപാട് പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

