
അപ്പീല് നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല് സുപ്രീം കോടതിയില്; ബിജെപി മുന് എംഎല്എയെ നാട്ടുകാര് അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്നും ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി.

News Now
ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

1ജനക്കൂട്ടം നിയന്ത്രണാതീതം, പിന്വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്ഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്ച്ച്
pti
2എഫ്ഐആറിന് മുന്പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില് ചോദ്യവുമായി കോടതി

Kerala High Court
ഫയൽ
3ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
CM VD Satheesan
4ബിജെപി മുന് എംഎല്എയെ ഗ്രാമീണര് മര്ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര് യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

അതാര് സിങ് ബദാന
5'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ദേവിക, പിതാവ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില് കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്ത്തകള്
