News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി
കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം
ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

മുംബൈ: ബാംഗ്ലൂരിന് എതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന് റോയല്‍സിന് മറ്റൊരു തിരിച്ചടി കൂടി. പരിക്കേറ്റ പേസര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന് ഐപിഎല്‍ സീസണ് നഷ്ടമാവും.
സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിലാണ് കോള്‍ട്ടര്‍നൈലിന് പരിക്കേറ്റത്. തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനാവാതെ താരത്തിന് ഗ്രൗണ്ട് വിടേണ്ടി വന്നു. മുംബൈക്കും ബാംഗ്ലൂരിനും എതിരെ കോള്‍ട്ടര്‍നൈലിന് പകരം നവ്ദീപ് സെയ്നിയാണ് കളിച്ചത്.
Until we meet again, NCN.
â Rajasthan Royals (@rajasthanroyals) April 6, 2022
Speedy recovery. #RoyalsFamily | #HallaBol | @coulta13 pic.twitter.com/XlcFUcTg5L
സീസണില്‍ ടീമിന് വേണ്ടി നഥാന്‍ കോള്‍ട്ടര്‍നൈല്‍ ഇനി കളിക്കില്ലെന്ന് രാജസ്ഥാന് റോയല്‍സ് വ്യക്തമാക്കി. കോള്‍ട്ടര്‍നൈലിന് പകരം ബാംഗ്ലൂരിന് എതിരെ ഇലവനിലേക്ക് എത്തിയ സൈനിക്ക് വലിയ മികവ് കാണിക്കാനായിട്ടില്ല. രണ്ട് കോടി രൂപയ്ക്കാണ് കോള്‍ട്ടര്‍നൈലിനെ രാജസ്ഥാന് സ്വന്തമാക്കിയിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ,
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

