
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

മുംബൈ: ചെന്നൈ സൂപ്പര് കിങ്സിന് എതിരെ ഒരു പന്ത് ശേഷിക്കെ ജയം പിടിച്ച് ഗുജറാത്ത് ടൈറ്റന്സ്. ചെന്നൈ മുന്പില് വെച്ച 170 റണ്സ് മൂന്ന് വിക്കറ്റ് കയ്യില് വെച്ച് ഒരു പന്ത് ശേഷിക്കെയാണ് ഗുജറാത്ത് മറികടന്നത്.
അവസാന ഓവറില് 13 റണ്സാണ് ഗുജറാത്തിന് ജയിക്കാന് വേണ്ടിയിരുന്നത്. ക്രിസ് ജോര്ദാന് എറിഞ്ഞ അവസാന ഓവറില് ഒരു സിക്സും ഒരു ഫോറും പറത്തി ഡേവിഡ് മില്ലര് ഗുജറാത്തിനെ വിജയ തീരത്ത് എത്തിച്ചു. അവസാന ഓവറില് ഒരു നോബോള് വന്നതും കളി ഗുജറാത്തിന് അനുകൂലമാക്കി.
ഡേവിഡ് മില്ലറാണ് കളിയിലെ താരം
51 പന്തില് നിന്ന് 94 റണ്സ് അടിച്ചെടുത്ത ഡേവിഡ് മില്ലറാണ് കളിയിലെ താരം. 8 ഫോറും ആറ് സിക്സും പറത്തിയാണ് മില്ലറുടെ ഇന്നിങ്സ്. റാഷിദ് ഖാന് 21 പന്തില് നിന്ന് 40 റണ്സ് നേടി. മറ്റ് ഗുജറാത്ത് ബാറ്റേഴ്സ് ഒന്നും മികവ് കാണിച്ചില്ലെങ്കിലും ജയത്തിലേക്ക് എത്താന് അവര്ക്കായി.
48-4 എന്ന നിലയിലേക്ക് വീണിടത്ത് നിന്നാണ് ഗുജറാത്തിന്റെ ജയം. ചെന്നൈക്കായി ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് വീഴ്ത്തി. ആറ് കളിയില് നിന്ന് ഗുജറാത്തിന്റെ നാലാം ജയമാണ് ഇത്. നേരത്തെ ഋതുരാജ് ഗയ്ക് വാദിന്റേയും റായിഡുവിന്റേയും ബാറ്റിങ് മികവിലാണ് ചെന്നൈ 169 റണ്സിലെത്തിയത്. റായിഡു 46 റണ്സും ഋതുരാജ് 73 റണ്സും എടുത്തു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
