
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂഡല്‍ഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാണിച്ച് ഉത്തര്‍പ്രദേശിന്റെ റിങ്കു സിങ്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഫ്രാഞ്ചൈസികള്‍ ആരും റിങ്കു സിങ്ങിന് വേണ്ടി മുന്പോട്ട് വന്നിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികളുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുകയാണ് താരം.
65,104,1,75,58,76 എന്നതാണ് റിങ്കു സിങ്ങിന്റെ വിജയ് ഹസാരെയിലെ ഇത്തവണത്തെ സ്കോറുകള്‍. ഇവിടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഉത്തര്‍ പ്രദേശിനെ എത്തിച്ചത് റിങ്കുവിന്റെ അര്‍ധ ശതകമായിരുന്നു.
Rinku Singh in Vijay Hazare 2021-22:
â Johns. (@CricCrazyJohns) December 21, 2021
65(71)
104(98)
1*(2)
75(88)
58*(64) in Pre-Quarter final
76(102) in Quarter-final
2017ല്‍ പഞ്ചാബ് ടീമിലേക്ക് 10 ലക്ഷം രൂപയ്ക്കാണ് റിങ്കു സിങ് എത്തിയത്.
2018 മുതല്‍ 2020 വരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഭാഗമായിരുന്നു റിങ്കു സിങ്. 2021ല്‍ പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ റിങ്കു സിങ്ങിന് നഷ്ടമായി. ഐപിഎല്ലില്‍ ലഖ്നൗ ടീം വരുന്നതോടെ ഉത്തര്‍പ്രദേശുകാരനായ റിങ്കു സിങ്ങിന് ഐപിഎല്ലിലേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


