
റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്നൗവില്‍
2025 ജൂണിലാണ് വിവാഹ നിശ്ചയം നടന്നത്.

ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ് വാദി പാര്‍ട്ടി എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം ഡിസംബര്‍ 4ന് ലഖ്നൗവില്‍. റമദ ഹോട്ടലിലാണ് ചടങ്ങുകള്‍. റിങ്കുവിന്റേയും പ്രിയയുടേയും ബന്ധുക്കളും അടുത്ത സുഹൃത്തക്കുളുമടങ്ങന്നവര് ചടങ്ങിന് സാക്ഷിയാകും.
മച്ലിഷഹര്‍ മണ്ഡലത്തില്‍ നിന്നാണ് പ്രിയ സരോജ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ നടക്കുന്ന ഇന്ത്യ- അഫ്ഗാനിസ്ഥാന് പരമ്പര, ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ റിങ്കുവിന് ഇടം കിട്ടിയിട്ടില്ല. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള തീവ്ര ശ്രമത്തിലാണ് റിങ്കു.
WHAT TO READ NEXT

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!
2025 ജൂണിലാണ് വിവാഹ നിശ്ചയം നടന്നത്. നിശ്ചയ ശേഷം റിങ്കുവിന്റെ പല മത്സരങ്ങളും കാണാന്‍ പ്രിയ സരോജ് ഐപിഎല്‍, ഇന്ത്യന്‍ ടീം മത്സരങ്ങളുടെ വേദികളില്‍ എത്താറുണ്ട്.
WHAT TO READ NEXT

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ
WHAT TO READ NEXT

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
India cricketer Rinku Singh and Samajwadi Party MP Priya Saroj will marry in Lucknow on December 4. Rinku and Priya got engaged in 2025 and she has been a presence during his matches
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു
