
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഡിവില്ലിയേഴ്സ് ഐപിഎല്‍ വിട്ടതിന് പിന്നാലെ മറ്റൊരു സൗത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാനായ ഡുപ്ലസിസിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഏഴ് കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനായ ഡുപ്ലസിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.
Faf is now a Royal Challenger #TATAIPLAuction @TataCompanies pic.twitter.com/E24r50BYPT
â IndianPremierLeague (@IPL) February 12, 2022
വാര്‍ണര്‍ ഡല്‍ഹിയില്‍
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടി രൂപയാണ് ഷമിയുടെ പ്രതിഫലം. ബാംഗ്ലൂരിനോട് പോരിട്ടാണ് ഷമിയെ ഗുജറാത്ത് സ്വന്തമാക്കിയത്. ന്യുസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ തിരികെ ടീമിലെത്തിക്കാന്‍ മുംബൈ ശ്രമിച്ചെങ്കിലും രാജസ്ഥാന് റോയല്‍സ് അനുവദിച്ചില്ല. 8 കോടി രൂപയ്ക്കാണ് ബോള്‍ട്ടിനെ രാജസ്ഥാന് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലറിനെ രാജസ്ഥാന് റോയല്‍സ് താര ലേലത്തിലൂടെ വീണ്ടും ടീമിലെത്തിച്ചു. ഡികോക്കിനെ 6.75 കോടി രൂപയ്ക്ക് ലഖ്നൗ
സ്വന്തമാക്കിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍ നായകന് ഡേവിഡ് വാര്‍ണറിനെ ഡല്‍ഹി ടീമിലെത്തിച്ചത് 6.25 കോടി രൂപയ്ക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


