
അത്യുജ്ജ്വലം, ലെഗ് സ്പിന്നില്‍ വിസ്മയിപ്പിച്ച് കുരുന്ന്, കയ്യടിച്ച് സച്ചിന് ടെണ്ടുല്‍ക്കറും
അവന്റെ പേരോ നാടോ അറിയില്ലെങ്കിലും ക്രിക്കറ്റിനോട് അവനുള്ള അഭിനിവേശത്തെ ചൂണ്ടി സച്ചിനും കയ്യടിക്കുന്നു
ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറേയും അത്ഭുതപ്പെടുത്തി നിറയുകയാണ് വിസ്മയിപ്പിക്കുന്ന ലെഗ് സ്പിന്നുമായി ഒരു കുരുന്നു. അവന്റെ പേരോ നാടോ അറിയില്ലെങ്കിലും ക്രിക്കറ്റിനോട് അവനുള്ള അഭിനിവേശത്തെ ചൂണ്ടി സച്ചിനും കയ്യടിക്കുന്നു.
ഒരു സുഹൃത്തില്‍ നിന്നാണ് ഈ വീഡിയോ ലഭിച്ചത്. അത്യുജ്വലമാണ് ഇത്. ഈ കൊച്ചുകുട്ടിയുടെ കളിയോടുള്ള അഭിനിവേഷം എനിക്ക് ഇഷ്ടപ്പെട്ടു. വീഡിയോ പങ്കുവെച്ചുകൊണ്ട് സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
Wow!
â Sachin Tendulkar (@sachin_rt) October 14, 2021
Received this video from a friendâ¦
It's brilliant. The love and passion this little boy has for the game is evident.#CricketTwitter pic.twitter.com/q8BLqWVVl2
റോഡിലും പറമ്പിലുമെല്ലാമായി കൂട്ടുകാര്‍ക്കൊപ്പം അവന് കളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇതില്‍ ഒരുപാട് പേര് അവന്റെ ലെഗ് സ്പിന്നിനെ നേരിടുന്നുണ്ടെങ്കിലും ആര്‍ക്കും ഒരു നല്ല ഷോട്ട് കളിക്കാനാവുന്നില്ല. പലപ്പോഴായി അവന് സ്റ്റംപ് ഇളക്കിുകയും ചെയ്യുന്നു. അവന്റെ ആയുധ ശേഖരത്തില്‍ തകര്‍പ്പന്‍ ഗൂഗ്ലി ഉണ്ടെന്നുള്ളതും ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



