സഞ്ജുവും പന്തും നേര്‍ക്കുനേര്‍; ടോസ് രാജസ്ഥാന്; ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യും
സഞ്ജുവും പന്തും നേര്‍ക്കുനേര്‍; ടോസ് രാജസ്ഥാന്; ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യും
അബുദാബി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ടോസ് നേടി രാജസ്ഥാന് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.
ഇന്ന് വിജയിച്ചാല്‍ ഡല്‍ഹിക്ക് അടുത്ത ഘട്ടം ഏതാണ്ട് ഉറപ്പിക്കാം. വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വയ്ക്കാത്ത സഞ്ജുവും സംഘവും ആദ്യ നാലിലേക്ക് എത്തുകയാണ് മുന്നില്‍ കാണുന്നത്.
രാജസ്ഥാന് കഴിഞ്ഞ കളിയില്‍ നിന്നുള്ള ടീമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എവിന്‍ ലൂയീസ്, ക്രിസ് മോറിസ് എന്നിവര്‍ ഇന്ന് കളിക്കില്ല. പകരം ടബ്രൈസ് ഷംസി, ഡേവിഡ് മില്ലര്‍ എന്നിവര്‍ ടീമിലെത്തും.
ഡല്‍ഹി ടീമില്‍ മാര്‍ക്കസ് സ്റ്റോയ്നിസ് കളിക്കില്ല. ലളിത് യാദവാണ് പകരക്കാരന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News