
വണക്കം പറഞ്ഞ് 'തമ്പി', ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര
ചെസ് ഒളിംപ്യാഡിനായി ചെന്നൈ ഒരുങ്ങുമ്പോള്‍ ഇവിടെ ശ്രദ്ധ പിടിക്കുന്നത് 'തമ്പിയാണ്'
ചെസ് ഒളിംപ്യാഡ് മാസ്കോട്ട് ആദ്യമായി ചെസ് ഒളിംപ്യാഡിന് വേദിയാവുകയാണ് ഇന്ത്യ. ചെസ് ഒളിംപ്യാഡിനായി ചെന്നൈ ഒരുങ്ങുമ്പോള്‍ ഇവിടെ ശ്രദ്ധ പിടിക്കുന്നത് 'തമ്പിയാണ്'.
44ാമത് ചെസ് ഒളിംപ്യാഡിന്റെ മാസ്കോട്ട് ആണ് തമ്പി. മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് തമ്പിയെ അവതരിപ്പിക്കുന്നത്. നെറ്റ്ഫഌക്സ് ആനിമേറ്റഡ് സീരിസിലെ ബോജാക്ക് ഹോഴ്സ്മാനിലെ ബോജാക്കിനോട് സാമ്യമുള്ളതാണ് തമ്പി. എന്തുകൊണ്ട് ഒളിംപ്യാഡിന്റെ ഔദ്യോഗിക മാസ്കോട്ട് കുതിര എന്ന ചോദ്യത്തിനും ഉത്തരമുണ്ട്.
Beautiful sights of Chennai. pic.twitter.com/y6Ei1uXdY6
â Vinay Aravind (@vinayaravind) July 1, 2022
ചെസ് ബോര്‍ഡില്‍ മുഖമുള്ള ഒരേയൊരു സാന്നിധ്യം കുതിരയാണ്. ചെന്നൈ നഗരത്തില്‍ തമ്പി പലയിടങ്ങളിലായി സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ചെന്നൈയിലെ ബസുകളില്‍ ഉള്‍പ്പെടെ തമ്പിയുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. മറീന ബീച്ചിലും തമ്പി എത്തിക്കഴിഞ്ഞു.
Our very own Thambi has a very long wishlist! Here take a sneak peek into a few of his wishes for this month! #ChessChennai2022 #VanakkamTamilnadu #VanakkamThambi#thambi #chess #chessolympiad #chennaichess22 #chessolympiad2022 @FIDE_chess pic.twitter.com/TZYDX7fZds
â Chennai Chess 2022 (@chennaichess22) July 10, 2022
And the waitttt is over! Amidst the presence of Thiru M.K Stalin, the honourable Chief Minister of Tamil Nadu, a few buses of Chennai were draped in logos of the 44th Chess Olympiad and the iconic mascot Thambi. #ChessChennai2022 #VanakkamTamilnadu #VanakkamThambi pic.twitter.com/Nknbtb8gWq
â Chennai Chess 2022 (@chennaichess22) July 1, 2022
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

