
News Now
മുംബൈ: 92 റണ്സ് അടിച്ചു കൂട്ടി ഹൈദരാബാദിന് വാര്ണര് ക്ലാസ് മറുപടി നല്കി. ഹൈദരാബാദിന് തന്റെ വിക്കറ്റ് നല്കാതെ പുറത്താവാതെ നിന്നാണ് വാര്ണര് ബാറ്റ് വീശിയത്. ഇവിടെ മറ്റൊന്ന് കൂടി ആരാധകരെ വിസ്മയിപ്പിച്ചു.
ഇടംകയ്യനായ വാര്ണര് വലത് കൈകൊണ്ട് ഷോട്ട് കളിച്ചതാണ് ആരാധകര്ക്കിടയില് ചര്ച്ചയാവുന്നത്. 19ാം ഓവറിലെ ആദ്യത്തെ പന്തില് തന്റെ സ്്റ്റാന്സ് വാര്ണര് വലത്തേക്ക് മറി. എന്നാല് വൈഡ് ആയി ഭുവനേശ്വര് കുമാര് എറിഞ്ഞതോടെ വാര്ണര്ക്ക് സ്വീപ്പ് ചെയ്യാന് പറ്റാതായി.
This amazing shot by @davidwarner31!! What do you call it?
â Joy Chakravarty (@TheJoyofGolf) May 5, 2022
A reverse glide?
Letâs have your take, @KP24/@wvraman? pic.twitter.com/32pbYu9CN4
എന്നാല് വലംകയ്യനായി നിന്ന് പന്തില് ബാറ്റ് വെക്കാനും തേര്ഡ് മാനിലൂടെ ബൗണ്ടറി നേടാനും വാര്ണറിന് കഴിഞ്ഞു. ടൂര്ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഷോട്ട് എന്നാണ് ഇത് കണ്ട് ആരാധകര് പറയുന്നത്. മറ്റൊരു ലെവലിലെ താരം എന്നാണ് ഹര്ഷ ഭോഗ് ലലെ പ്രതികരിച്ചത്.
Right handed David Warner hitting the shot of the tournament. pic.twitter.com/7MpqGv9IIG
â Satyam Singh (@MyFreakyTweets) May 5, 2022
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






