
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കാന്‍ കോഹ്ലിയെ നിര്‍ബന്ധിക്കുന്ന ഋഷഭ് പന്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്. എന്നാല്‍ രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ഡിആര്‍എസ് എടുക്കേണ്ട എന്ന് കോഹ് ലിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പന്താണ് ആരാധകര്‍ക്ക് കൗതുകമാവുന്നത്.
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ റൂട്ടിനെ മടക്കാനാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും തീവ്ര ശ്രമമുണ്ടായത്. റൂട്ടിനെ വിക്കറ്റിന് മുന്പില് കുടുക്കിയതിന് പിന്നാലെ റിവ്യു എടുക്കാന്‍ സിറാജ് കോഹ് ലിയോട് ആവശ്യപ്പെട്ടു.
Mohammad Siraj convinced Virat Kohli to take the review of Joe Root, but Rishabh Pant was denying. pic.twitter.com/WepEASpDWH
â Mufaddal Vohra (@mufaddal_vohra) August 13, 2021
എന്നാല്‍ റിവ്യു എടുക്കുന്നതില്‍ നിന്ന് കോഹ്ലിയെ തടയുകയായിരുന്നു പന്ത്. ഇത് കണ്ട് കോഹ്ലിക്കും ചിരിയടക്കാനായില്ല. പക്ഷേ ഡിആര്‍എസ് എടുക്കാനായിരുന്നു കോഹ്ലിയുടെ തീരുമാനം. റിവ്യുയില്‍ പന്ത് ഓഫ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്യുന്നത് എന്ന് വ്യക്തമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


