
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില് സെഞ്ചുറിയുമായി സ്മൃതി മന്ദാന. വെസ്റ്റ് ഇന്ഡീസിന് എതിരായ കളിയിലാണ് മന്ദാന സ്കോര് മൂന്നക്കം കടത്തിയത്. മന്ദാനയുടെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് ഇത്.
108 പന്തില് നിന്നാണ് മന്ദാന സെഞ്ചുറി പിന്നിട്ടത്. ഇന്ത്യക്ക് പുറത്ത് 5 ഏകദിന സെഞ്ചുറികള് നേടുന്ന ആദ്യ താരമായും മന്ദാന മാറി. 119 പന്തില് നിന്ന് 13 ഫോറും രണ്ട് സിക്സും സഹിതം 123 റണ്സ് നേടിയാണ് മന്ദാന മടങ്ങിയത്.
for @mandhana_smriti - her th WODI ton!
â BCCI Women (@BCCIWomen) March 12, 2022
What an outstanding knock this has been by the #TeamIndia opener!
Follow the match https://t.co/ZOIa3KL56d#CWC22 | #WIvIND pic.twitter.com/LntyZ7QLNV
78-3 എന്ന് പതറിയിടത്ത് നിന്നും മന്ദാനയും ഹര്മന്പ്രീതും ചേര്ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിക്കുന്നത്. നാലാം വിക്കറ്റിലെ ഇവരുടെ കൂട്ടുകെട്ട് 184 റണ്സ് ആണ് കണ്ടെത്തിയത്. 174 പന്തുകള് മാത്രമാണ് ഇവര്ക്ക് ഇതിനായി വേണ്ടിവന്നത്.
43 ഓവറിലേക്ക് കളി എത്തുമ്പോള് നാല് വിക്കറ്റ് നഷ്ടത്തില് 265 റണ്സ് എന്ന നിലയിലാണ് ഇന്ത്യ. അര്ധ ശതകം പിന്നിട്ട ഹര്മന്പ്രീത് കൗറിന് അവസാനം വരെ പിടിച്ചു നില്ക്കാനായാല് ഇന്ത്യന് സ്കോര് 300 കടന്നേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം
