
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ; റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക്
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ അടിച്ചുകൂട്ടിയത്

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കയുടെ പേരിൽ. ശ്രീലങ്കക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ അടിച്ചുകൂട്ടിയത്. എയ്ഡൻ മാർക്രം ലോകകപ്പിലെ അതിവേഗ സെഞ്ചുറിയും നേടി. വെറും 49 പന്തിലാണ് താരം സെഞ്ചുറി സ്വന്തമാക്കിയത്.
ടോസ് നേടി ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാർക്രത്തിനൊപ്പം ഡി കോക്കും വാൻ ഡെർ ഡസനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി. 2015ൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ ആറിന് 417 എന്ന സ്‌കോർ മറികടന്നാണ് ദക്ഷിണാഫ്രിക്ക റെക്കോർഡ് സൃഷ്ടിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



