
രാഹുലിന് നേര്‍ക്ക് ഷാംപെയ്ന്‍ കോര്‍ക്ക് എറിഞ്ഞ് കാണികള്‍; തിരിച്ചെറിയാന്‍ കോഹ്‌ലിയുടെ നിര്‍ദേശം
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്ന സമയം കളിക്കാര്‍ക്ക് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റം
ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്ന സമയം കളിക്കാര്‍ക്ക് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മോശം പെരുമാറ്റം. കെ എല്‍ രാഹുലിന് നേര്‍ക്ക് ഗ്യാലറിയില്‍ നിന്ന് കാണികള്‍ കോര്‍ക്കുകള്‍ എറിഞ്ഞു.
ഇത് കണ്ട ക്യാപ്റ്റന്‍ കോഹ്‌ലി രാഹുലിനോട് അവ തിരിച്ചെറിയാന്‍ ആംഗ്യം കാണിച്ചു. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 69ാം ഓവറിലാണ് സംഭവം. കാണികളുടെ പെരുമാറ്റം ചൂണ്ടി ഇന്ത്യ അമ്പയര്‍മാരെ സമീപിച്ചു. ഇതേ തുടര്‍ന്ന് മത്സരം അല്‍പ്പ സമയത്തേക്ക് തടസപ്പെട്ടു.
Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA
â Pranjal (@Pranjal_King_18) August 14, 2021
ആദ്യ ടെസ്റ്റില്‍ നോട്ടിങ്ഹാമിലും ഇംഗ്ലീഷ് കാണികളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിരുന്നു. ഇന്ത്യന്‍ കാണികളെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ലോര്‍ഡ്‌സില്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറി ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
