
ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്
44 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ട്രാവിഡ് ഹെഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഹൈദരാബാദ് സ്കോര്‍ ചെയ്തത്. 42 പന്തില്‍ 76 റണ്‍സ് നേടിയ നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 44 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ട്രാവിഡ് ഹെഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മോശമായിരുന്നു. അഞ്ച് ഓവറിനിടെ 35 റണ്‍സ് സ്കോര്‍ ചെയ്യുന്നതിനിടെ അഭിഷേക് ശര്‍മ(10 പന്തില്‍ 12), അമോല്‍ പ്രീത് സിങ്(5 പന്തില്‍ 5) എന്നിവരാണ് പുറത്തായത്. പിന്നീട് നിതീഷും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് 15 ഓവറിനിടെ സ്കോര്‍ 130 കടത്തി. അര്‍ധസെഞ്ച്വറിയോടെ (44 പന്തില്‍ 58) നേടിയ ട്രാവിഷ് ഹെഡിനെ ആവേഷ് ഖാനാണ് പുറത്താക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്പോണ്‍സറായി അമൂല്‍
ശേഷം ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസന് 19 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനിടെ 44 പന്തില്‍ നിന്ന് 76 റണ്‍സ് നേടി മികച്ച ഇന്നിങ്സ് പുറത്തെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



