ടി20 ലോകകപ്പ്; ടോസ് വിന്‍ഡീസിന്, ആദ്യം ബൗള്‍ ചെയ്യും

സി ഗ്രൂപ്പില്‍ പപ്പുവ ന്യു ഗിനിയ എതിരാളികള്‍

T20 World Cup 2nd Match
വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍Source by : ട്വിറ്റര്‍
Last Updated :2 June 2024, 7:41 pm IST

പ്രൊവിഡന്‍സ്: ടി20 ലോകകപ്പിലെ രണ്ടാം പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ തുടങ്ങും. ഗ്രൂപ്പ് സിയില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് പപ്പുവ ന്യു ഗിനിയയെ നേരിടും.

ടോസ് നേടി വിന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്തു വിജയ തുടക്കമിടാനാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്കെതിരെ മിന്നും ജയവും ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പര തൂത്തുവാരിയും വിന്‍ഡീസ് കത്തുന്ന ആത്മവിശ്വാസത്തിലാണ്. കരീബിയന്‍ ബാറ്റിങ് നിര ഫോമില്‍ നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now