
News Now
Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

ധാക്ക: ബംഗ്ലാദേശ് താരങ്ങള് ഗ്രൗണ്ടില് സമയം പാഴാക്കുന്നതില് പ്രകോപിതനായി വിരാട് കോഹ്ലി. രണ്ടാം ദിനം അവസാന സെഷനില് വെളിച്ചം കുറഞ്ഞുകൊണ്ടിരിക്കെ ബംഗ്ലാദേശ് താരങ്ങള് കളി വൈകിപ്പിക്കാന് ശ്രമിച്ചതാണ് ഇന്ത്യന് മുന് നായകനെ പ്രകോപിപ്പിച്ചത്.
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിലെ ആറാമത്തെ ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിന് മുന്പായി ബംഗ്ലാദേശ് ഓപ്പണര് നജ്മുള് ഷാന്റോ തന്റെ ഷൂലെയ്സ് കെട്ടാനായി ഇടവേള എടുത്തു. ജഴ്സിയും ഊരാനാണ് ഈ സമയം സ്ലിപ്പില് നിന്നിരുന്ന കോഹ്ലി പ്രതികരിച്ചത്.
â Guess Karo (@KuchNahiUkhada) December 23, 2022
നിന്റെ ഷര്ട്ടും അഴിക്കൂ എന്ന് കോഹ്ലി പറയുന്നു വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായി കഴിഞ്ഞു. മൂന്നാം ദിനം കളി ആരംഭിക്കുമ്പോള് ബംഗ്ലദേശിന് രണ്ട് വിക്കറ്റുകള് നഷ്ടമായി കഴിഞ്ഞു. ഓപ്പണര് ഷാന്റോയെ അശ്വിനും വണ്ഡൗണായി വന്ന മോമിനുള് ഹഖിനെ മുഹമ്മദ് സിറാജുമാണ് മടക്കിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


