
'ജന്മദിനത്തില്‍ സച്ചിന് നേരെ അധിക്ഷേപം'; ബാര്‍മി ആര്‍മിയുടെ വായടപ്പിച്ച് അമിത് മിശ്രയും
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ആശംസ ഒഴുകവെ കല്ലുകടിയായി എത്തിയ ബാര്‍മി ആര്‍മിക്ക് അമിത് മിശ്രയുടേയും മറുപടി
ന്യൂഡല്‍ഹി: ജന്മദിനത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ആശംസ ഒഴുകവെ കല്ലുകടിയായി എത്തിയ ബാര്‍മി ആര്‍മിക്ക് അമിത് മിശ്രയുടേയും മറുപടി. നന്ദി കുട്ടികളെ എന്നാണ് അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചത്.
ഏപ്രില്‍ 24നാണ് സച്ചിന്‍ തന്റെ 49ാം ജന്മദിനം ആഘോഷിച്ചത്. എന്നാല്‍ സച്ചിന് ജന്മദിനാശംസ നേര്‍ന്ന് ബാര്‍മി ആര്‍മി പങ്കുവെച്ച ചിത്രം ആരാധകരെ പ്രകോപിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് നഷ്ടമായി മടങ്ങുന്ന സച്ചിന്റെ ഫോട്ടോയാണ് ഇവര്‍ പങ്കുവെച്ചത്. ഇതിനൊപ്പം ലിറ്റില്‍ മാസ്റ്റര്‍ എന്ന ബാര്‍മി ആര്‍മിയുടെ പ്രയോഗവും ആരാധകര്‍ക്ക് ദഹിച്ചില്ല.
Happy Birthday Little Master pic.twitter.com/3D8znHsIMT
â Englandâs Barmy Army (@TheBarmyArmy) April 24, 2022
ബാര്‍മി ആര്‍മിക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ തിരിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെ തച്ചുടയ്ക്കുന്ന സച്ചിന്റെ ബാറ്റിങ് വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് ആരാധകര്‍ ബാര്‍മി ആര്‍മിക്ക് മറുപടി നല്‍കിയത്. ലിറ്റില്‍ എന്ന പ്രയോഗത്തിന് ബാര്‍മി ആര്‍മി ക്ഷമ ചോദിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Take this from the Master Blaster pic.twitter.com/zlU1bQ3M3S
â ° (@anubhav__tweets) April 24, 2022
Yes that too they called him little
â Kamal- (@kamal2k22t) April 24, 2022
They should apologise.
Sachin >>>pengaland pic.twitter.com/aA9SqJ65nW
â T á´ á´ á´ Ê (@_Mano_vk) April 24, 2022
This is more fitting picture for the occasion. pic.twitter.com/HJ3bmOle1d
â Amir Hussain (@Iam_amir86) April 24, 2022
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
