News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

മെല്ബണ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റിന് ക്രിസ്മസിന്റെ പിറ്റേദിവസം തുടക്കമാകും. ആദ്യ ടെസ്റ്റില് ഇന്ത്യ നാണംകെട്ട തോല്വിയാണ് ഏറ്റുവാങ്ങിയത്. രണ്ടാം ടെസ്റ്റാണ് 26 മുതല് ആരംഭിക്കുന്നത്.
ബോക്സിങ് ഡേ ടെസ്റ്റിലെ ഏറ്റവും മികച്ച കളിക്കാരന് ഒരു പ്രത്യേക സമ്മാനം നല്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. മികച്ച താരത്തിന് മുല്ലഗ് മെഡലാണ് സമ്മാനിക്കുന്നത്.
The best player in the Boxing Day Test will be awarded the Mullagh Medal, named after the legendary Johnny Mullagh, captain of the 1868 cricket team who became the first Australian sporting team to tour internationally! #AUSvIND pic.twitter.com/3Ymx3QE4dS
â Cricket Australia (@CricketAus) December 21, 2020
1868ല് ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഇതിഹാസ താരം ജോണി മുല്ലഗിന്റെ സ്മരണാര്ഥമാണ് മെഡല് നല്കുന്നത്. 1868ല് മുല്ലഗിന്റെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യ അന്താരാഷ്ട്ര പര്യടനം നടത്തിയ ഓസ്ട്രേലിയന് സംഘം. ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


