
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മറ്റൊരു നിരാശപ്പെടുത്തുന്ന തോല്‍വിയിലേക്ക് കൂടി സണ്‍റൈസേഴ്സ് ഈ സീസണില്‍ വീണു. പഞ്ചാബ് കിങ്സിന് എതിരെ അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഹൈദരാബാദിനെ ദയയില്ലാതെ ട്രോളുകയാണ് ആരാധകര്‍.
പഞ്ചാബ് മുന്പില് വെച്ച 126 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇവിടെ പൊരുതി നോക്കിയത് 29 പന്തില്‍ നിന്ന് 47 റണ്‍സ് അടിച്ചെടുത്ത ഹോള്‍ഡര്‍ മാത്രം.
ചെയ്സ് ചെയ്യവെ ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്സ്മാന്മാരായ കേദാര്‍ ജാദവും മനീഷ് പാണ്ഡേയും സ്വീകരിച്ച സമീപനമാണ് രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുന്നത്. 13,12 റണ്‍സ് നേടിയാണ് മനീഷ് പാണ്ഡേയും കേദാര്‍ ജാദവും മടങ്ങിയത്.
Manish & Jadhav should pay money to the franchise if they want to play in the IPL.... #IPL2021 #SRHvsPBKS
â Khan Abdul Rehman (@KhanReh01897215) September 25, 2021
Srh deserves ban for playing kedar jadhav and manish Pandey
â Punk(@Tiger143_) September 25, 2021
#PBKSvSRH #SRHvsPBKS
â Varad Ralegaonkar (@varadr_tistic) September 25, 2021
Punjab fans who had turned off their TV & now seeing PBKS won ! pic.twitter.com/23XGvOw2qt
Manish Pandey played 4 seasons with SRH and cost them 44 crores plus many games, brand value as well. That has to be one of the costliest "CTC" kinda hiring of the IPL.
â Manish (@iHitman7) September 25, 2021
We don't have just one we have 3
â tarakbingumalla (@taraksrinivas) September 25, 2021
1.Manish pandey
2.kedar jadhav
3.vijay shankar pic.twitter.com/MOJSkFkJAz
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



