
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

അബുദാബി: എലിമിനേറ്ററില് ഡേവിഡ് വാര്ണറെ ഔട്ട് വിധിച്ച തേര്ഡ് അമ്പയറുടെ തീരുമാനം വിവാദത്തില്. റിപ്ലേകളില് പന്ത് ഗ്ലൗസിലാണ് കൊണ്ടത് എന്ന് വ്യക്തമായിട്ടും ഔട്ട് വിധിച്ചതിന് എതിരെ മുന് കളിക്കാര് ഉള്പ്പെടെ ഉള്ളവര് രംഗത്തെത്തുന്നു.
ഓണ്ഫീല്ഡ് അമ്പയര് നോട്ട്ഔട്ട് വിളിച്ചെങ്കിലും കോഹ്ലി ഡിആര്എസിന് അപ്പീല് നല്കിയതോടെ തേര്ഡ് അമ്പയറിന്റെ കൈകളിലേക്ക് എത്തി. എന്നാല് എല്ലാ ആംഗിളില് നിന്നും, സാങ്കേതിക വിദ്യ ഉപയോഗിച്ച് നോക്കിയും ഔട്ട് ആണ് തേര്ഡ് അമ്പയര് വിധിച്ചത്.
ഔട്ട് വിധിക്കാന് അവിടെ വേണ്ടത്ര തെളിവുകള് ഉണ്ടായിരുന്നില്ലെന്ന് ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന സ്കോട്ട് സ്റ്റൈറിസ് പറഞ്ഞു. ഇവിടെ പ്രതികരിക്കാന് ഡേവിഡ് വാര്ണര്ക്ക് എല്ലാ അവകാശവുമുണ്ടെന്ന് സ്റ്റൈറിസ് ട്വിറ്ററിലും കുറിച്ചു. സൈമണ് ഡൗളും തേര്ഡ് അമ്പയറുടെ തീരുമാനത്തെ വിമര്ശിച്ച് എത്തി.
നിര്ഭാഗ്യം കൊണ്ട് വാര്ണറുടെ വിക്കറ്റ് നഷ്ടമായെങ്കിലും വില്യംസണ് പിടിച്ചു നിന്നതോടെ ഹൈദരാബാദ് വലിയ അപകടങ്ങളില്ലാതെ ജയിച്ചു കയറി. ബാംഗ്ലൂര് മുന്പില് വെച്ച 132 റണ്സ് വിജയ ലക്ഷ്യം രണ്ട് പന്തുകള് ശേഷിക്കെ ഹൈദരാബാദ് മറികടന്നു.
Incredible decision from the 3rd umpire. David Warner every reason to blow up. Original decision not out and never conclusive evidence to overturn
â Scott Styris (@scottbstyris) November 6, 2020
What game and replays are you watching..!! Clearly off the glove..
â Simon Doull (@Sdoull) November 6, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

