
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഗബ്ബ: ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തില് ഇന്ത്യക്കെതിരെ ടോസ് ഓസ്ട്രേലിയക്ക്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യയുടെ വെസ്റ്റേണ് ഓസ്ട്രേലിയക്ക് എതിരായ പരിശീലന മത്സരത്തില് ബാറ്റ് ചെയ്യാതിരുന്ന വിരാട് കോഹ്ലി പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി.
ദിവസങ്ങള്ക്ക് മുന്പ് പെര്ത്തില് എത്തിയത് സാഹചര്യങ്ങളോട് ഇണങ്ങാന് തങങ്ങളെ സഹായിച്ചതായും ടീം നല്ല നിലയിലാണ് ഇപ്പോഴെന്നും ക്യാപ്റ്റന് രോഹിത് ശര്മ പറഞ്ഞു. ഡേവിഡ് വാര്ണര്, മാത്യു വെയ്ഡ്, ഹെയ്സല്വുഡ്, ആദം സാംപ എന്നീ ഫോമില് നില്ക്കുന്ന താരങ്ങള് ഇന്ന് സന്നാഹ മത്സരം കളിക്കുന്നില്ലെന്ന് ഓസ്ട്രേലിയന് ക്യാപ്റ്റന് ആദം സാംപ പറഞ്ഞു.
A look at our Team sheet for today's practice match against Australia.
â BCCI (@BCCI) October 17, 2022
Live - https://t.co/3dEaIjz140 #INDvAUS #T20WorldCup pic.twitter.com/wIcb6mBqa2
രണ്ടാം പരിശീലന മത്സരത്തില് വെസ്റ്റേണ് ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു. കെ എല് രാഹുലാണ് ഈ മത്സരത്തില് ഇന്ത്യയെ നയിച്ചത്. ന്യൂസിലന്ഡിന് എതിരെയാണ് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം. ലോകകപ്പ് സൂപ്പര് 12ലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാന് എതിരെ ഒക്ടോബര് 28ന്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
