
News Now
തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

ചെന്നൈ: തമിഴ്ഗാനത്തിനു ഗ്രൗണ്ടില്‍ നൃത്തം ചെയ്ത വിരാട് കോഹ്‌ലിയുടെ വീഡിയോ വൈറല്‍. ഉദ്ഘാടന മത്സരത്തിനിടെയാണ് പ്രസിദ്ധമായ അപ്പടി പോട്, പോട് പാട്ടിനു കോഹ്‌ലി നൃത്തം ചവിട്ടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി.
മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തോല്‍വി വഴങ്ങിയിരുന്നു. ആറ് വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓപ്പണറായി ക്രീസിലെത്തിയ കോഹ്‌ലി 21 റണ്‍സെടുത്തു മികച്ച സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് പുറത്തായത്. ഒരു നാഴികക്കല്ലും അതിനിടെ കോഹ്‌ലി പിന്നിട്ടിരുന്നു.
ടി20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.
WHAT TO READ NEXT

തിരിച്ചെത്തി പന്ത്; ടോസ് പഞ്ചാബിന്, ഡല്‍ഹിക്ക് ബാറ്റിങ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


