
ഋഷഭ് പന്തിന്റെ ഗാര്‍ഡ് ചോദ്യം ചെയ്തു; ഓവലില്‍ കണ്ണടച്ച് അമ്പയര്‍; കലിപ്പിച്ച് കോഹ്ലി
ക്രീസില്‍ നിന്ന് ഏറെ മുന്‍പിലേക്ക് കയറിയാണ് ഹസീബ് ഹമീദ് ഇവിടെ സ്റ്റാന്‍സ് എടുത്തത്
ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ഹസീബ് ഹമീദിന്റെ ഗാര്‍ഡ് ചോദ്യം ചെയ്ത് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി. ഹെഡിങ്ലേയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനോട് സ്റ്റാന്‍സ് മാറ്റാന്‍ അമ്പയര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഓവലില്‍ ഇംഗ്ലണ്ട് ഓപ്പണറുടെ നീക്കം അമ്പയര്‍ ചോദ്യം ചെയ്തില്ല.
ക്രീസില്‍ നിന്ന് ഏറെ മുന്‍പിലേക്ക് കയറിയാണ് ഹസീബ് ഹമീദ് ഇവിടെ സ്റ്റാന്‍സ് എടുത്തത്. ഇതോടെ കോഹ് ലി ഇത് അമ്പയറുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരീയയോട് ചേര്‍ന്ന് ഗാര്‍ഡ് എടുക്കരുത് എന്നാണ് നിയമം. ക്രീസില്‍ നിന്ന് 5 അടി അകലെയാണ് ഇത്.
What is your take on batsmen marking their guard perilously close to the forbidden area of the pitch?
â Sony Sports (@SonySportsIndia) September 2, 2021
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! #ENGvINDOnlyOnSonyTen #BackOurBoys #Hameed #Pant pic.twitter.com/pFuW2n3vEi
ഹമീദിന്റെ ഗാര്‍ഡില്‍ കോഹ് ലി അമ്പയറുമായി സംസാരിച്ചു. എന്നാല്‍ ക്രീസില്‍ അധിക സമയം നില്ക്കാന് ഹമീദ് തയ്യാറായില്ല. 12 പന്തില്‍ ഡക്കായി ഹമീദ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹെഡിങ്ലേയില്‍ ഫ്രണ്ട് ഫൂട്ട് പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരിയയിലേക്ക് വരുന്നു എന്ന് ചൂണ്ടിയാണ് ഋഷഭ് പന്തിനോട് ഗാര്‍ഡ് മാറ്റാന്‍ അമ്പയര്‍ നിര്‍ദേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



