
ഡിആര്‍എസ് എന്നാല്‍ 'റിവ്യു എടുക്കല്ലേ സിറാജേ'; ട്രോളി വസീം ജാഫര്‍
ഇന്ത്യയുടെ റിവ്യുകള്‍ നഷ്ടപ്പെടുത്തിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെ ട്രോളി വസീം ജാഫര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ റിവ്യുകള്‍ നഷ്ടപ്പെടുത്തിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെ ട്രോളി വസീം ജാഫര്‍. ഡിആര്‍എസിന് പുതിയ നിര്‍വചനം നല്‍കിയാണ് വസീം ജാഫറുടെ ട്വീറ്റ്.
'ഡിആര്‍എസ്: റിവ്യു ചെയ്യല്ലേ സിറാജേ' എന്നാണെന്നാണ് വസീം ജാഫര്‍ പറയുന്നത്. ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ രണ്ട് റിവ്യു എടുക്കാന്‍ സിറാജ് കോഹ്ലിയെ നിര്‍ബന്ധിച്ചിരുന്നു.
DRS: Don't Review Siraj #ENGvIND
â Wasim Jaffer (@WasimJaffer14) August 13, 2021
മനസില്ലാ മനസോടെയാണ് കോഹ് ലി റിവ്യു എടുത്തത്. എന്നാല്‍ രണ്ട് റിവ്യുയിലും ഇംഗ്ലണ്ടിന് അനുകൂലമായാണ് ഫലം വന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ മടക്കാനുള്ള തിടുക്കമാണ് ഇന്ത്യയുടെ റിവ്യു നഷ്ടത്തിലേക്ക് വഴി വെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
