
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വിവാഹവാര്ഷികത്തിന് മുന് ഇന്ത്യന് ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യക്ക് കിട്ടിയത് കിടിലന് സമ്മാനം. ഒരു കാറാണ് വിവാഹത്തിന്റെ 11-ാം വാര്ഷികത്തില് സാക്ഷിക്ക് ലഭിച്ചത്. സമ്മാനിത്തിന് നന്ദി കുറിച്ചുകൊണ്ട് സാക്ഷി തന്നെയാണ് ഇക്കാര്യം ഇന്സ്റ്റഗ്രാമില് പങ്കുവച്ചത്. അതേസമയം സമ്മാനം ആര് നല്കിയതാണെന്ന് പറഞ്ഞിട്ടില്ല.
2010 ജൂലൈ നാലിനാണ് ധോനിയും സാക്ഷിയും വിവാഹിതരായത്. ഇവര്ക്ക് സിവ എന്നൊരു മകളുണ്ട്. നിരവധിപ്പേരാണ് ഇരുവര്ക്കും വിവാഹവാര്ഷിക ആശംസകള് അറിയിച്ചിരിക്കുന്നത്.
ധോനിയുടെ ഐപിഎല് ടീമായ ചെന്നൈ സൂപ്പര് കിങ്സിന്റെ ഔദ്യോഗിക അക്കൗണ്ടില് ഇവര് ആശംസ എത്തിക്കഴിഞ്ഞു. രാജാവിനും രാജ്ഞിക്കും ആനിവേഴ്സറി ആശംസകള് എന്നാണ് ഇവരുടെ ചിത്രത്തിനൊപ്പം സിഎസ്കെ പേജില് കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം
