
ഇന്ത്യ- ഇംഗ്ലണ്ട് സന്നാഹം; ടോസിനു പിന്നാലെ മഴ, പോരാട്ടം വൈകുന്നു
മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് അവസരമുണ്ട്

ഗുവാഹത്തി: ലോകകപ്പ് മുന്നോടിയായുള്ള ഇന്ത്യ- ഇംഗ്ലണ്ട് സന്നാഹ മത്സരം മഴയെ തുടര്‍ന്നു വൈകുന്നു. ടോസിനു പിന്നാലെയാണ് മഴ തുടങ്ങിയത്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. അതിനാല്‍ തന്നെ ടീം കരുത്തു പരീക്ഷിക്കാനുള്ള അവസരമാണ് ടീമുകള്‍ക്ക് മത്സരം.
ഇന്ത്യയെ സംബന്ധിച്ചു ബാറ്റിങില്‍ വലിയ വേവലാതികള്‍ നിലവിലെ അവസ്ഥയില്‍ ഇല്ല. ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങ് നിര മികവു പുലര്‍ത്തിയിരുന്നു. ബൗളിങ് മൂര്‍ച്ചയാണ് ഇന്ത്യക്ക് പരീക്ഷിക്കാനുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

