ലോകകപ്പ് യോഗ്യതാമല്‍സരം : ഉറുഗ്വേയ്‌ക്കെതിരെ ബ്രസീലിന് വിജയം

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ ഉറുഗ്വേയെ തറപറ്റിച്ചത്

Last Updated :20 January 2024, 8:33 am IST

റിയോ ഡി ജനീറോ : ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വേയെ തറപറ്റിച്ചത്.

ആര്‍തര്‍, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു ബ്രസീല്‍ ഇരുഗോളുകളും നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now