ലോകകപ്പിനു തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്; ഫീല്‍ഡിങ്
കെയ്ന്‍ വില്യംസണ് പകരം ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്

അഹമ്മദാബാദ്: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്. കിവീസ് നായകൻ ഇംഗ്ലണ്ട് ടീമിനെ ബാറ്റിങ്ങിന് അയച്ചു. . അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.
കെയ്ന്‍ വില്യംസണ് പകരം ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്. ഇന്ത്യന്‍ വംശജനായ രചിന് രവീന്ദ്രയും ടീമിലുണ്ട്. വില്യംസണ് പുറമെ ടിം സൗത്തിയും ടീമിലില്ല.
ഇംഗ്ലണ്ട് നിരയില്‍ ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് കളിക്കുന്നില്ല. ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്റിന് പാഡു കെട്ടുന്നത്.
അതേസമയം കഴിഞ്ഞ ഫൈനലിലേറ്റ പരാജയത്തിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം ന്യൂസിലന്‍ഡിനുണ്ട്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും അവസാനം ഏറ്റുമുട്ടിയ അഞ്ചു കളികളിൽ നാലിലും വിജയം ഇംഗ്ലീഷ് പടയ്ക്കായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
