
മുന്നില്‍ നിന്ന് നയിച്ച് ആഷ്ലി ഗാര്‍ഡ്നര്‍; യുപി വാരിയേഴ്സിന് മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്സ്
41 പന്തില്‍ 65 അടിച്ച് ആഷ്ലി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ യുപി വാരിയേഴ്സിനു മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു.
41 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡ്നറാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. 6 ഫോറും 3 സിക്സും സഹിതമാണ് ക്യാപ്റ്റന്റെ ഇന്നിങ്സ്.
സോഫി ഡിവൈന്‍ 20 പന്തില്‍ 38 റണ്‍സെടുത്തു. 5 ഫോറും 2 സിക്സും സഹിതമാണ് താരത്തിന്റെ ബാറ്റിങ്. അനുഷ്ക ശര്‍മയും തിളങ്ങി. താരം 30 പന്തില്‍ 44 റണ്‍സിലെത്തി.
WHAT TO READ NEXT

'കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടും, ആര് വിചാരിച്ചാലും മാറില്ല'
10 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 27 റണ്‍സടിച്ച് ജോര്‍ജിയ വരേം സ്കോര്‍ 200 കടത്തി. ഭാരതി ഫുല്‍മാലി 7 പന്തില്‍ 2 സിക്സുകള്‍ സഹിതം 14 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്താകാതെ നിന്നു.
യുപിയ്ക്കായി സോഫി എക്ലസ്റ്റോണ്‍ 2 വിക്കറ്റെടുത്തു. ശിഖ പാണ്ഡെ, ദിയേന്ദ്ര ഡോട്ടിന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
WHAT TO READ NEXT

ഇതിഹാസം യാൻ സെലസ്നി പുറത്ത്; നീരജ് ചോപ്ര കോച്ചുമായി വഴിപിരിഞ്ഞു
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
wpl: Gujarat Giants set a target of 208 runs to win against UP Warriorz in today's first match of the Women's Premier League.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


