
ഏഷ്യ കപ്പ് യോഗ്യത: മക്കാവുനെ മലര്‍ത്തിയടിച്ചു ഇന്ത്യന്‍ പട

ഏഷ്യന്‍ കപ്പ് യോഗ്യത സജീവമാക്കി ഇന്ത്യ. എ ഗ്രൂപ്പിലെ മക്കാവുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കു രണ്ടു ഗോള്‍ ജയം. ബല്‍വന്ത് സിങ്ങാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്. ഗോള്‍രഹിത ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇന്ത്യ രണ്ടു ഗോളുകളും നേടിയത്. 57, 82 മിനുട്ടിലാണ് മക്കാവുവിനെ അവരുടെ നാട്ടില്‍ ഇന്ത്യ കീഴടക്കിയത്.

ഇതോടെ എ ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച ഇന്ത്യയ്ക്കു ഒന്‍പത് പോയിന്റായി. നേരത്തെ കിര്‍ഗിസ്ഥാനെയും മ്യാന്മറിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളിലും തോറ്റ മക്കാവുവിന്റെ യോഗ്യത പരുങ്ങലിലായി.
തുടര്‍ച്ചയായ പത്തു മത്സരങ്ങളില്‍ ഇതോടെ ഇന്ത്യയ്ക്കു ജയിക്കാനായി എന്ന പ്രത്യേകതയും മക്കാവുനോടുള്ള ജയത്തോടെ ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ എൻഡിഎ

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Related News


'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്
